Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവ് ?

Aതാപനില

Bഎൻട്രോപ്പി

Cതാപം

Dഇവയെല്ലാം

Answer:

C. താപം

Read Explanation:

• ഒരു പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവ് - താപം. • ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തെ സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ - താപനില • പ്രവർത്തി ചെയ്യാൻ സാധികാത്ത പദാർത്ഥത്തിൻറെ ഊർജം( യൂണിറ്റ് താപനിലയിലെ താപോർജ്ജം) - എൻട്രോപ്പി


Related Questions:

The transfer of heat by incandescent light bulb is an example for :
പാചക പത്രങ്ങളുടെ അടിവശം കോപ്പർ ആവരണം ചെയ്തിരിക്കുന്നു .കാരണം കണ്ടെത്തുക .
സ്വർണ്ണത്തിൻ്റെ ദ്രവണാംങ്കം എത്രയാണ് ?
95 F = —--------- C
ഒരു തമോവസ്തു 727 0C ലാണ്. അത് പുറപ്പെടുവിക്കുന്ന ഊർജ്ജം എന്തിനു ആനുപാതികമായിരിക്കും