exact time നു മുന്നിൽ at എന്ന preposition ആണ് ഉപയോഗിക്കുന്നത്.ഇവിടെ 9.00 am എന്ന exact time നു മുന്നിൽ at എന്ന preposition ആണ് ഉപയോഗിക്കുന്നത്.
കൃത്യസമയത്ത് വരണം എന്നാണ് പറയുന്നത്.കൃത്യസമയം എന്ന് വരുന്ന സാഹചര്യങ്ങളിൽ on എന്ന preposition ആണ് ഉപയോഗിക്കുന്നത്.