The members of his family are coming ..... this train.
Awith
Bby
Con
Din
Answer:
D. in
Read Explanation:
come,go,travel,journey എന്നിവയ്ക്ക് ശേഷം car,ship,bus,train എന്നിവയിൽ ഏതെങ്കിലും വരികയാണെങ്കിൽ ,car,ship,bus,train എന്നിവയ്ക്ക് മുന്നിൽ by എന്ന preposition ഉപയോഗിക്കുന്നു.എന്നാൽ car,ship,bus,train ഇവയ്ക്കു മുന്നിൽ article,pronoun,determinants ഇവയിൽ ഏതെങ്കിലും കൂടി ഉണ്ടെങ്കിൽ in എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ coming എന്നതിന് ശേഷം determinant ആയ this വരികയും ശേഷം train വരികയും ചെയ്തിരിക്കുന്നു.അതിനാൽ in എന്ന preposition ഉപയോഗിക്കുന്നു.