App Logo

No.1 PSC Learning App

1M+ Downloads
ബീജപത്ര സസ്യങ്ങളുടെ പർവത്തിനു (node) മുകളിൽ കാണപ്പെടുന്ന മെരിസ്റ്റമിക കോശം?

Aഅഗ്രമെരിസ്റ്റം

Bപാർശ്വമെരിസ്റ്റം

Cപർവാന്തര മെരിസ്റ്റം

Dഇവയൊന്നുമല്ല

Answer:

C. പർവാന്തര മെരിസ്റ്റം

Read Explanation:


Related Questions:

ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജനമാണ് ?
ഒരു കോശം പൂർണ്ണ വളർച്ച എത്തിയ കോശമായി മാറുന്ന ഘട്ടം ?

കോശ ചക്രത്തിലെ വിഭജന ഘട്ടത്തിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാം?

  1. ന്യൂക്ലിയസിന്റെ വിഭജനം
  2. കോശദ്രവ്യവിഭജനം
    ഊനഭംഗത്തിൻ്റെ ഫലമായി സ്ത്രീകളിൽ ഒരു ബീജോൽപ്പാദകകോശത്തിൽ നിന്ന് ______ അണ്ഡം രൂപപ്പെടുന്നു
    ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി ഏതാണ് ?