Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :

Aമഗ്നീഷ്യം

Bകാൽഷ്യം

Cഫോസ്ഫറസ്

Dഇരുമ്പ്

Answer:

D. ഇരുമ്പ്

Read Explanation:

  • പല്ലിലും എല്ലിലും അടങ്ങിയിരിക്കുന്ന ലോഹ ധാതു- കാത്സ്യം , ഫോസ്ഫറസ്
  • കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക്
  • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം - മഗ്നീഷ്യം.
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം . - ഇരുമ്പ്
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ലോഹ ധാതു- കാത്സ്യം

Related Questions:

Biconcave shape of RBC is maintained by ____ protein.
അശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴലാണ്
വെളുത്ത രക്താണുക്കളുടെ പ്രധാന പ്രവർത്തനം
മനുഷ്യ ശരീരത്തിൽ അന്നപഥത്തിലെ ഏത് ഭാഗമാണ് ആഹാരത്തിലെ പോഷക ഘടകങ്ങളെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് ?
Tissue plasmin activator _______________