App Logo

No.1 PSC Learning App

1M+ Downloads
ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം : -

Aലെഡ്

Bസിങ്ക്

Cടിൻ

Dചെമ്പ്

Answer:

B. സിങ്ക്

Read Explanation:

സിങ്ക് 

  • ഗാൽവനൈസേഷൻ - ഇരുമ്പ് തുരുമ്പിക്കാതിരിക്കുവാൻ സിങ്ക് പൂശുന്ന പ്രക്രിയ 
  • ജന്തുക്കളുടെ കണ്ണിൽ കാണപ്പെടുന്ന ലോഹം - സിങ്ക് 
  • ഇൻസുലിനിലും കണ്ണുനീരിലും അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് 
  • നാകം എന്നറിയപ്പെടുന്ന ലോഹം - സിങ്ക് 
  • സ്വേദന പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം - സിങ്ക് 
  • പൌഡർ , ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ് 
  • എലിവിഷമായി ഉപയോഗിക്കുന്ന  സിങ്ക് സംയുക്തം - സിങ്ക് ഫോസ്ഫൈഡ് 
  • സിങ്കിന്റെ അയിരുകൾ - സിങ്ക് ബ്ലെൻഡ് , കലാമൈൻ ,സിൻസൈറ്റ് 

Related Questions:

Double Sulphitation is the most commonly used method in India for refining of ?
In chemical reaction N2 + xH₂ → 2NH3, what is the value of x?
PCl3 (l) +Cl2 (g) ⇌ PCl5 (s) ..ഏതു തരം സന്തുലനത്തിനു ഉദാഹരണം ആണ്
Water acts as a reactant in
വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ ഏത് ?