Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം ?

Aസിലിക്കൺ

Bബോറോൺ

Cആഴ്സനിക്

Dആന്റിമണി

Answer:

A. സിലിക്കൺ

Read Explanation:

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം : സിലിക്കൺ
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം അലൂമിനിയമാണ്.
  • ഭൂവൽക്കത്തിൽ രണ്ടാമതായി ഏറ്റവും കൂടുതലുള്ള  മൂലകം : സിലിക്കൺ 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള  മൂലകം : ഓക്സിജൻ 
  • മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം : കാത്സ്യം

Related Questions:

ഏതെല്ലാം മൂലകങ്ങൾ ചേർന്നുള്ള സംയുക്തമാണ് അമോണിയ ?
അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് :
അടിസ്ഥാന ഓക്സൈഡ് രൂപപ്പെടുന്ന മൂലകത്തിൻ്റെ ആറ്റോമിക് നമ്പർ ഏതാണ് ?
സ്വർണത്തിന്റെ ഒരാറ്റത്തിന്റെ വ്യാസം ഏകദേശം എത്രയാണ്?
Atomic mass of an element is equal to the sum of