Challenger App

No.1 PSC Learning App

1M+ Downloads
സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് :

Aശ്രേണി രീതി

Bസമാന്തര രീതി

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

B. സമാന്തര രീതി

Read Explanation:

Note: സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് - സമാന്തര രീതി ഒരു സെല്ലിൻ്റെ പോസിറ്റിവ് രണ്ടാമത്തെ സെല്ലിൻ്റെ നെഗറ്റിവിലേക്ക് ഘടിപ്പിക്കുന്ന രീതിയാണ് - ശ്രേണി രീതി


Related Questions:

ശ്രേണി രീതിയിൽ സെല്ലുകൾ ഘടിപ്പിക്കുമ്പോൾ ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് ______ .
വൈദ്യുതി ചാർജിൻ്റെ യൂണിറ്റ് എന്താണ് ?
ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് --- ?
ഒരു സെല്ലിന്റെ emf അളക്കുന്ന യൂണിറ്റ് എന്താണ് ?

പൊട്ടൻഷ്യൽ വ്യത്യാസവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. ഒരു ചാലകത്തിന്റെ രണ്ടു ബിന്ദുക്കൾക്കിടയിൽ വൈദ്യുതപ്രവാഹം (കറന്റ്) ഉണ്ടാകണമെങ്കിൽ ആ ബിന്ദുക്കൾ തമ്മിൽ ഇലക്ട്രിക് പൊട്ടൻഷ്യലിൽ വ്യത്യാസം ഉണ്ടായിരിക്കണം.
  2. പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്  വോൾട്ട് (V) ആകുന്നു.
  3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കാനുള്ള ഉപകരണമാണ് വോൾട്ട് മീറ്റർ.
  4. ഇലക്ട്രിക് പൊട്ടൻഷ്യൽ കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്കാണ് കറന്റ് ഒഴുകുക.