Challenger App

No.1 PSC Learning App

1M+ Downloads
ഭൂതലത്തിൽ നിന്നും ക്യാമറ ഉപയോഗിച്ചു ദൃശ്യം പകർത്തുന്ന രീതി ?

Aആകാശീയ വിദൂര സംവേദനം

Bഭൂതല ഛായാഗ്രഹണം

Cഉപഗ്രഹ വിദൂര സംവേദനം

Dഇതൊന്നുമല്ല

Answer:

B. ഭൂതല ഛായാഗ്രഹണം


Related Questions:

വിദൂര സംവേദനത്തിലൂടെ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണമേത് ?
ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെ പറയുന്ന പേരെന്ത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

  1. ഊര്‍ജ ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ വിദൂര സംവേദനത്തെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  2. കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
  3. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പ്രത്യക്ഷ വിദൂര സംവേദനം.
    ' ഭുവൻ' ഇന്ത്യയിൽ ആരംഭിച്ച വർഷം ഏത് ?
    ഇന്ത്യയിൽ ആകാശീയ സംവേദനത്തിന് അധികാരമുള്ള എയറോസ്‌പേസ്‌ കമ്പനി സ്ഥിതി ചെയ്യുന്നതെവിടെ ?