Challenger App

No.1 PSC Learning App

1M+ Downloads
വേദമന്ത്രങ്ങളിലെ പദങ്ങൾ മറിച്ചും തിരിച്ചും ചൊല്ലി ക്രമം ഉറപ്പിക്കുന്ന രീതിയാണ് :

Aജടാപാഠം

Bപദപാഠം

Cക്രമപാഠം

Dഘനപാഠം

Answer:

B. പദപാഠം


Related Questions:

താഴെ പറയുന്നതിൽ നാൽപാമരങ്ങൾ ഏതൊക്കെയാണ് ?

  1. അത്തി 
  2. ഇത്തി 
  3. പേരാൽ 
  4. അരയാൽ 
മഹഭാരത യുദ്ധത്തിൽ കൗരവരുടെ സേനാനായകൻ :
' നൈഷധം ' രചിച്ചത് ആരാണ് ?
' ഗന്ധവതി ' ഏത് അഷ്ടദിക്പാലകന്റെ നഗരമാണ് ?
ഹനുമാന്റെ പിതാവ് ആരാണ് ?