Challenger App

No.1 PSC Learning App

1M+ Downloads
അച്ചടി മാധ്യമങ്ങൾക്കും പ്രക്ഷേപണത്തിനും പകരം വാർത്തകൾ ഇൻറർനെറ്റ് വഴി വിതരണം ചെയ്യുണ രീതിയാണ്.

Aഡയരക്ടർ ജർണലിസം

Bന്യൂ ജർണലിസം

Cവിർച്വൽ ജർണലിസം

Dനെറ്റിസൺ ജർണലിസം

Answer:

D. നെറ്റിസൺ ജർണലിസം

Read Explanation:

• ഇന്റർനെറ്റ് ഉപഭോക്താക്കൾ (Netizens) സ്വയം വാർത്തകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. • ഇതിനെ ഓൺലൈൻ ജേണലിസം എന്നും വിളിക്കാറുണ്ട്.


Related Questions:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലസ്കോപ്പ് ?
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചവർഷം ?
അൻറാർട്ടിക്കയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത് ?
What is "Dhruv Mk III MR"?
അമേരിക്കയിലെ മൈക്രോൺ ടെക്‌നോളജി താഴെ പറയുന്നവയിൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സെമി കണ്ടക്‌ടർ പ്ലാൻറ് നിർമ്മിക്കുന്നത് ?