Challenger App

No.1 PSC Learning App

1M+ Downloads
കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ചു തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ?

Aകൂളിംഗ്

Bസ്റ്റാർവേഷൻ

Cസ്മോത്തറിങ്

Dബ്ലാങ്കറ്റിങ്

Answer:

A. കൂളിംഗ്

Read Explanation:

• കൂളിങ്ങിന് ഉദാഹരണമാണ് വെള്ളം സ്പ്രേ ചെയ്ത് തീ കെടുത്തുന്നത്


Related Questions:

താഴെ പറയുന്നവയിൽ ജ്വലന ത്രികോണത്തിൽ ഉൾപെടാത്തത് ഏത് ?
അഗ്നിശമനം സാധ്യമാക്കാൻ വേണ്ടി വിവിധ രാസവസ്തുക്കളുടെ പൊടി രൂപത്തിലുള്ള മിശ്രിതം ഏത് ?
ദ്രാവക രൂപത്തിൽ സംഭരിക്കുന്നതും ഉപയോഗിക്കുമ്പോൾ വാതകരൂപത്തിൽ പുറത്തേക്ക് വന്ന് അഗ്നിശമനം നടത്തുന്നതുമായ അഗ്നിശമനികൾ ഏത് ?
ഡ്രൈ കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന രീതിക്ക് ഉദാഹരണമാണ് ?
____ is a system by which a first aider can measure and record a patient's responsiveness: