കൊടും തണുപ്പുള്ള രാജ്യങ്ങളിൽ സ്പടിക മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ വിളകൾ നട്ടുവളർത്തുന്ന രീതി ?Aഹരിത ഗൃഹ കൃഷിBഫെർട്ടിഗേഷൻCകൃത്യത കൃഷിDഹൈഡ്രോപോണിക്സ്Answer: A. ഹരിത ഗൃഹ കൃഷി Read Explanation: • മണ്ണ് ഉപയോഗിക്കാതെയുള്ള കൃഷി രീതി - ഹൈഡ്രോപോണിക്സ് • മണ്ണോ, ജലമോ ഉപയോഗിക്കാതെയുള്ള കൃഷിരീതി - ഏയറോപോണിക്സ്Read more in App