Challenger App

No.1 PSC Learning App

1M+ Downloads
ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ കമ്പ് അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച ഇനം തൈ ഉൽപാദിപ്പിക്കുന്ന രീതിയാണ് ----

Aനാഗപതിവയ്ക്കൽ

Bകമ്പൊട്ടിക്കൽ

Cപതിവയ്ക്കൽ

Dമുകുളം ഒട്ടിക്കൽ

Answer:

B. കമ്പൊട്ടിക്കൽ

Read Explanation:

ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ കമ്പ് അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച ഇനം തൈ ഉൽപാദിപ്പിക്കുന്ന രീതിയാണ് കമ്പൊട്ടിക്കൽ. ഒട്ടിക്കാനായി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടിയെ റൂട്ട് സ്റ്റോക്ക് (Root stock) എന്നും ഒട്ടിക്കുന്ന കമ്പിനെ സയൺ (scion) എന്നും പറയുന്നു.


Related Questions:

മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് ----
കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയായ യാന്ത്രികനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഒരിനം കെണി
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI) എവിടെ സ്ഥിചെയ്യുന്നു ?
വിത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ ---,---- എന്നിവ ഗുണമേൻമയുള്ളതാവണം.
താഴെ പറയുന്നവയിൽ സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതി രീതി ഏത് ?