Challenger App

No.1 PSC Learning App

1M+ Downloads
ഭൂത കാല വസ്തുതകളും അവയുടെ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്ന രീതി

Aഅന്വേഷണരീതി

Bഉൽപ്പത്തി പരിശോധനാരീതി

Cഹ്യൂറിസ്റ്റിക് രീതി

Dഡാൽട്ടൺ പ്ലാൻ

Answer:

B. ഉൽപ്പത്തി പരിശോധനാരീതി

Read Explanation:

ഉൽപ്പത്തി പരിശോധനാരീതി (The Source Method) 

  • ഭൂതകാല വസ്തുതകളും അവയുടെ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്ന രീതി - ഉൽപ്പത്തി പരിശോധനാരീതി
  • നമ്മുടെ പൂർവ്വികന്മാർ ഉപയോഗിച്ചിരുന്നതും ഉപേക്ഷിച്ചതുമായ നിരവധി വസ്തുക്കൾ നമുക്ക് പ്രയോജനപ്പെടുത്താവുന്ന തെളിവുകളാണ് - ഉറവിടങ്ങൾ

ഉറവിടങ്ങൾ പ്രധാനമായും രണ്ടായി തിരിക്കാം

  1. പ്രാഥമിക ഉറവിടങ്ങൾ
  2. ദ്വിതീയ ഉറവിടങ്ങൾ
  • ചരിത്രസംഭവവുമായി നേരിട്ടു ബന്ധപ്പെട്ട ഉറവിടങ്ങളാണ് - പ്രാഥമിക ഉറവിടങ്ങൾ
  • പ്രാഥമിക ഉറവിടങ്ങളിൽ നിന്നും സാക്ഷികളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഉറവിടങ്ങളാണ് - ദ്വിതീയ ഉറവിടങ്ങൾ
  • ദ്വിതീയ ഉറവിടങ്ങൾക്കുദാഹരണങ്ങളാണ് - ചരിത്രപുസ്തകങ്ങൾ, ജീവചരിത്രങ്ങൾ

Related Questions:

പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്തതാര് ?
Objectivity is maximum for:
Breaking down material into its components and detecting inter-relationships is characteristic of which cognitive level?
Which domain focuses on the development of manipulative or motor skills?
" To learn Science is to do Science, there is no other of way learning Science" who said?