Challenger App

No.1 PSC Learning App

1M+ Downloads
ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനികനീക്കമാണ് :

Aഓപ്പറേഷൻ പോളോ

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ ബ്ലാക്ക് തണ്ടർ

Dഓപ്പറേഷൻ സ്റ്റോം

Answer:

A. ഓപ്പറേഷൻ പോളോ


Related Questions:

ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്
ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
'ദൊഡ്ഡബെട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വതനിര :
ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ?