Challenger App

No.1 PSC Learning App

1M+ Downloads
ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ധാതു

Aമോണോസൈറ്റ്

Bക്വാർട്സ്

Cസിർക്കോൺ

Dഇൽമനൈറ്റ്

Answer:

D. ഇൽമനൈറ്റ്

Read Explanation:

·      ടൈറ്റാനിയവും ഓക്സിജനും ചേർന്ന ധാതുവാണ് ടൈറ്റാനിയം ഡയോക്സൈഡ്.

·      ടൈറ്റാനിയം ഡയോക്‌സൈഡ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്‌കൃത വസ്തുക്കൾ : ഇൽമനൈറ്റ് (ilmenite), റൂട്ടൈൽ (rutile), ടൈറ്റാനിയം സ്ലാഗ് (titanium slag) എന്നിവ ഉൾപ്പെടുന്നു.

 


Related Questions:

The process used for the production of sulphuric acid :
ഹരിത ഗൃഹ വാതകം അല്ലാത്തതേത് ?
തീപ്പെട്ടിയുടെ ക്രിസ്റ്റൽ ഘടന :
ആധുനിക ആവർത്തന പട്ടികയിലെ ആറ്റോമിക നമ്പർ ഏറ്റവും കൂടിയ മൂലകത്തിന്റെ പേര് എന്ത് ?
H₂ + l₂ ⇌ 2HI എന്ന രാസപ്രവർത്തനത്തിന്റെ Kc = 49 ആണെങ്കിൽ HI⇌1/2 H₂ +1/2 l₂ എന്ന രാസ പ്രവർത്തനത്തിന്റെ Kc എത്രയായിരിക്കും?