Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഒപ്റ്റിക്കൽ ഉപകരണം ഉപയോഗിച്ച് രണ്ട് വസ്തുക്കൾ വേർതിരിച്ച് കാണാൻ കഴിയുമ്പോൾ അവ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തെ____________________എന്ന് വിളിക്കുന്നു.

Aവിശ്ലേഷണദൂരം

Bവിശ്ലേഷണ പരിധി

Cവിശ്ലേഷണo

Dഇവയൊന്നുമല്ല

Answer:

B. വിശ്ലേഷണ പരിധി

Read Explanation:

  • ഒരു ഒപ്റ്റിക്കൽ ഉപകരണം ഉപയോഗിച്ച് രണ്ട് വസ്തുക്കൾ വേർതിരിച്ച് കാണാൻ കഴിയുമ്പോൾ അവ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തെ ഉപകരണത്തിന്റെ വിശ്ലേഷണ പരിധി എന്ന് വിളിക്കുന്നു.



Related Questions:

പ്രാഥമിക വർണ്ണങ്ങൾ ഏതെല്ലാം?
പോപ്പുലേഷൻ ഇൻവേർഷൻ സാധ്യമാക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
സൂര്യനു ചുറ്റുമുള്ള വലയത്തിന്റെ കാരണം ?
പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്
ഒരു ഒപ്റ്റിക്കൽ ഫൈബറിൽ 'കോർ' (Core) എന്നത് എന്താണ്?