Challenger App

No.1 PSC Learning App

1M+ Downloads
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണം?

Aകോൺകേവ് ദർപ്പണം

Bകോൺവെക്സ് ദർപ്പണം

Cസമതല ദർപ്പണം

Dഗോളീയ ദർപ്പണം

Answer:

B. കോൺവെക്സ് ദർപ്പണം

Read Explanation:

  • ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ 
  • കോൺവെക്സ് ദർപ്പണം - പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങൾ 
  • മിഥ്യയും നിവർന്നതും വസ്തുവിനേക്കാൾ ചെറുതുമായ പ്രതിബിംബം രൂപപ്പെടുന്ന ദർപ്പണം 
  • കൂടുതൽ വിസ്‌തൃതി ദൃശ്യമാകുന്നു 
  • ഉദാ : തെരുവ് വിളക്കുകളിൽ റിഫ്ളക്ടറുകളായി ഉപയോഗിക്കുന്ന ദർപ്പണം , റോഡിലെ വളവുകളിൽ സ്ഥാപിച്ചിരിക്കുന്ന ദർപ്പണം 

Related Questions:

ഒരു സമതല ദർപ്പണത്തിന്റെ പ്രതിബിംബത്തിൽ, വലതു ഭാഗം പ്രതിബിംബത്തിന്റെ ഇടതു ഭാഗമായും, ഇടതു ഭാഗം പ്രതിബിംബത്തിന്റെ വലതു ഭാഗമായും തോന്നുന്നതിനെ, ---- എന്നു പറയുന്നു ?
വസ്തുക്കളുടെതിനേക്കാൾ ചെറിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ഏതാണ് ?
ദർപ്പണത്തിനുള്ളിൽ കാണുന്നതും, എന്നാൽ സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
പിന്നിലുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർ ഉപയോഗിക്കുന്ന റിയർവ്യൂ മിറർ ഏത് ദർപ്പണമാണ് ?
ലംബത്തിനും, പ്രതിപതനകിരണത്തിനും ഇടയിലുള്ള കോണിനെ ---- എന്ന് വിളിക്കുന്നു.