Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ കുതിക്കുന്ന മിസൈൽ?

Aബ്രഹ്മോസ്

Bഅഗ്നി-III

Cനിർഭയ്

Dപ്രഹാർ

Answer:

A. ബ്രഹ്മോസ്

Read Explanation:

നാവിക സേനയാണ് ബ്രഹ്മോസ് സൂപ്പർ സോണി ക്രൂസ് മിസൈൽ പരീക്ഷണം നടത്തിയത്


Related Questions:

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം :
Mars orbiter mission launched earth's orbiton:
ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രാജ്യത്തെ ആദ്യത്തെ അനലോഗ് ദൗത്യമായ HOPE ആരംഭിച്ചത് ?
അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഐ എസ് ആർ ഒ യുടെ ഉപഗ്രഹമായ ജി-സാറ്റ് 24 സേവനം ഉപയോഗപ്പെടുത്തുന്ന ഡി ടി എച്ച് സേവന ദാതാവ് ആര് ?