Challenger App

No.1 PSC Learning App

1M+ Downloads
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.

Aജലം

Bജലബാഷ്‌പം

Cഇന്ധന ബാഷ്‌പം

Dഹാലോൺ

Answer:

C. ഇന്ധന ബാഷ്‌പം

Read Explanation:

• ഏകദേശം എല്ലാ ജ്വലന പ്രക്രിയയും സംഭവിക്കുന്നത് ബാഷ്പ അവസ്ഥയിലാണ്


Related Questions:

ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് എത്ര ശതമാനം?
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു?
താപം ഒരു ഊർജ്ജമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1.  ഏറ്റവും കൂടുതൽ താപം ആകിരണം ചെയ്യുന്ന നിറം -  വെള്ള
  2.  ഏറ്റവും കുറച്ചു താപം ആകിരണം ചെയ്യുന്ന നിറം - കറുപ്പ്