App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിൻ്റെ ഭാഗമായി ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി കേരള സർക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്പ് ?

Aഉറവ

Bനീരറിവ്

Cജല സമൃദ്ധി

Dസുജലം

Answer:

B. നീരറിവ്

Read Explanation:

• നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിൻ്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് വിവരശേഖരണം നടത്തുന്നത് • ആപ്പ് രൂപകൽപ്പന ചെയ്തത് - Kerala State Remote Sensing and Environment Centre


Related Questions:

ഗാർഹിക പീഡനങ്ങൾ അറിയിക്കാൻ തപാൽ വകുപ്പ് ഏർപ്പെടുത്തുന്ന പദ്ധതി ?
കേരളത്തിലെ അംഗനവാടി ജീവനക്കാര്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതി?
ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പദ്ധതി ?
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിത തുക വീതം പിടിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ആന്വിറ്റി സ്‌കീം ഏത് ?
ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള കേരള പോലീസിൻ്റെ പുതിയ പദ്ധതി ?