Challenger App

No.1 PSC Learning App

1M+ Downloads
സൈക്കിളില്‍ യാത്ര ചെയ്താല്‍ കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പ്

Aസ്മാർട്ട് ഇന്ത്യ

Bഫിറ്റ് ഇന്ത്യ

Cഡിജിറ്റൽ ഇന്ത്യ

Dആരോഗ്യ സേതു

Answer:

B. ഫിറ്റ് ഇന്ത്യ

Read Explanation:

  • • ഫിറ്റ് ഇന്ത്യ സണ്‍ഡേ ഓണ്‍ സൈക്കിള്‍ എന്ന പദ്ധതിയുടെ ഒന്നാം വാര്‍ഷത്തിന്റെ ഭാഗമായിട്ടാണ് ആപ്പ് പുറത്തിറക്കിയത്.

    • ഒരു കാര്‍ബണ്‍ ക്രെഡിറ്റ് പോയിന്റിന് 60 പൈസ നിരക്കില്‍ ലഭിക്കും.


Related Questions:

വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക്ക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ഏത് ?
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷക്കും ഊന്നൽ നൽകി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ' ഭാരോസ് ' വികസിപ്പിച്ച സ്ഥാപനം ഏതാണ് ?
ഇന്ത്യയുടെ അഭിമാനസ്ഥാപനമായ 'ISRO' രൂപീകൃതമായ വർഷം.
2024 ഏപ്രിലിൽ ഏത് മൾട്ടി നാഷണൽ ടെക്‌നോളജി കമ്പനിയുടെ ഇന്ത്യ റീജിയൻ മേധാവി ആയിട്ടാണ് മലയാളിയായ സന്തോഷ് വിശ്വനാഥൻ നിയമിതനായത് ?
അടുത്തിടെ സ്ട്രാൻഡ് ലൈഫ് സയൻസ് വികസിപ്പിച്ചെടുത്ത അർബുദം കണ്ടെത്താൻ സഹായിക്കുന്ന രക്തപരിശോധനാ സംവിധാനം ?