Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കാർഷിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേരള കൃഷിവകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

Aകിസാൻ

Bകാർഷികം

Cകതിർ

Dകർഷകമിത്രം

Answer:

C. കതിർ

Read Explanation:

• KATHIR - Kerala Agriculture Technology Hub and Information Repository • കാർഷിക സേവനങ്ങൾ ഏറ്റവും വേഗത്തിൽ കർഷകരിൽ എത്തിക്കാൻ വേണ്ടി ആരംഭിച്ച ആപ്പ് • ആപ്പ് പുറത്തിറക്കിയത് - കേരള കൃഷി വകുപ്പ് • കൃഷിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏകീകരിക്കുക , കൃഷി സംരക്ഷണത്തിനുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും സേവനങ്ങളും നൽകുക തുടങ്ങിയവയാണ് ആപ്പിൻ്റെ ലക്ഷ്യം


Related Questions:

ലോകത്തിന് ആദ്യത്തെ സങ്കരയിനം തെങ്ങിന്‍തൈ (ടിxഡി) സംഭാവന ചെയ്ത ഗവേഷണ കേന്ദ്രം ?
കൂണികൾച്ചർ എന്തിനെ സൂചിപ്പിക്കുന്നു ?
കേരളത്തിൽ 'കർഷകദിന'മായി ആചരിക്കുന്നത്:
'ഇന്ദു' ഇവയിൽ ഏതിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനമാണ് ?
സെൻട്രൽ കോക്കനട്ട് റിസർച്ച് സ്റ്റേഷൻ കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?