Challenger App

No.1 PSC Learning App

1M+ Downloads
കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :

Aആരോഗ്യ സേതു

Bആരോഗ്യ മിത്ര്

Cആരോഗ്യ പരിപാൽ

Dആരോഗ്യ മന്ത്ര്

Answer:

A. ആരോഗ്യ സേതു

Read Explanation:

ഇന്ത്യൻ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് -19 ട്രാക്കിംഗ് മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു.


Related Questions:

In December 2021, who launched India's Semiconductor Mission, which aims to manufacture a vibrant semiconductor and display ecosystem to enable India's emergence as a global hub for electronics manufacturing and design?

ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്‌മയായ ജി20 യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :

  1. ആസ്ഥാനമില്ല
  2. അധ്യക്ഷസ്ഥാനം ഓരോ 5 വർഷം ഓരോ അംഗരാജ്യത്തിനും മാറിമാറി യെത്തും
  3. ജി20 സംഘാടകരെ ഷെർഷ എന്നാണ് വിളിക്കുക
    Who bagged the women's singles title at Syed Modi International Badminton Tournament, 2022?
    കർണ്ണാടകയിൽ ഈയിടെ വെടിയേറ്റ് മരിച്ച മാദ്ധ്യമ പ്രവർത്തക
    പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?