Challenger App

No.1 PSC Learning App

1M+ Downloads
വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന നൂതനകൃഷി രീതിയാണ് :

Aഹൈഡ്രോപോണിക്സ്

Bഫെർട്ടിഗേഷൻ

Cകൃത്യതി കൃഷി

Dഹരിതഗ്രഹ കൃഷി

Answer:

B. ഫെർട്ടിഗേഷൻ

Read Explanation:

• ചെടികളെ പോഷക ലായനിയിൽ വളർത്തുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്


Related Questions:

ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദന ശേഷിയുള്ള ഒരു നെല്ലിനം
ഉയർന്ന താപനിലയും കനത്ത മഴയും ഒന്നിടവിട്ട നനവുള്ളതും വരണ്ടതുമായ കാലങ്ങളുള്ള ഈർപ്പമുള്ള പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മണ്ണ് ഏതാണ് ?