Challenger App

No.1 PSC Learning App

1M+ Downloads
"നിയോപ്രിൻ പോളിമറിൻ്റെ മോണോമർ ആണ് ___________

Aഐസോപ്രീൻ

Bസ്റ്റൈറീൻ

Cമെലാമിൻ

Dക്ലോറോപ്രീൻ

Answer:

D. ക്ലോറോപ്രീൻ

Read Explanation:

  • "നിയോപ്രിൻ പോളിമറിൻ്റെ മോണോമർ -ക്ലോറോപ്രീൻ


Related Questions:

ആഗോളതാപനത്തിന് കാരണമാകുന്ന പ്രതിഭാസം ഏത് ?
ആന്റി ന്യൂട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
നെൽപ്പാടങ്ങളിൽ നിന്നും, കൽക്കരി ഖനികളിൽ നിന്നും നിർഗമിക്കുന്ന വാതകം ഏത് ?
Which of the following salts is an active ingredient in antacids?
നാച്ചുറൽ സിൽക് എന്നാൽ ________________