Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ സമീപത്തുള്ള ചന്ദ്രൻ ചിലപ്പോൾ ഒക്കെ വിദൂരങ്ങളായ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നമ്മുടെ കാഴ്ചയിൽ നിന്ന് മറയ് ക്കാറുണ്ട്.ഇതാണ് ---------?

Aസംതരണം

Bഭേദനം

Cവൃദ്ധിക്ഷയങ്ങൾ

Dഇതൊന്നുമല്ല

Answer:

B. ഭേദനം

Read Explanation:

സംതരണം-   വളരെ വലിയ പ്രകാശശ്ശ് സ്രോതസ്സിനു മുന്നിലൂടെ ഒരു ചെറിയ ആകാശഗോളം കടന്നുപോകുമ്പോൾ അതിവിദൂരതയിൽ നിന്നും നോക്കുന്നവർക്ക് കാണുന്ന കാഴ്ചയാണ് സംതരണം    

 വൃദ്ധി ക്ഷയങ്ങൾ-   ഭൂമിയെ പരിക്രമണം ചെയ്യുന്നത് മൂലം പരിക്രമണ പാതയിൽ  ഓരോ ദിവസവും ചന്ദ്രൻ വ്യത്യസ്ത സ്ഥാനത്ത് ആയിരിക്കും. ഈ ദിവസങ്ങളിൽ ഭൂമിയിൽ നിന്ന് നോക്കുന്ന നമുക്ക് ചന്ദ്രന്റെ വെളിച്ചമേൽക്കുന്ന ഭാഗത്തിന്റെയും വെളിച്ചമേൽക്കാത്ത ഭാഗത്തിന്റെയും കാഴ്ചയിൽ ഉണ്ടാവുന്ന വ്യത്യാസങ്ങളാണ്.


Related Questions:

സൂര്യ ഗ്രഹണം ദൃശ്യമാകുന്നത് _____ സമയത്ത് ആണ് .
'ബെയ്‌ലിയുടെ മുത്തുകൾ ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വന്നാൽ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ വരുന്നു ഈ സമയത്ത് ചന്ദ്രനെ കാണാൻ സാധിക്കില്ല ഇതാണ് :
സൂര്യഗ്രഹണത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?