The more you speak, ..... less they understand.AaBtheCanDno articleAnswer: B. the Read Explanation: "The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരു വാക്യത്തിൽ double comparatives വരുമ്പോൾ the എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.Read more in App