Challenger App

No.1 PSC Learning App

1M+ Downloads
ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് _____ .

Aഹിസ്റ്റോഗ്രാം

Bശതമാന ബാർഡയഗ്രം

Cപൈ ഡയഗ്രം

Dആവൃത്തി വക്രം

Answer:

A. ഹിസ്റ്റോഗ്രാം

Read Explanation:

ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് ഹിസ്റ്റോഗ്രാം. ലംബമായിട്ടുള്ള ബാറുകളാണിത്. അവയുടെ ഉയരം ആവൃത്തിക്ക് ആനു പാതികമാണ്. ഹിസ്റ്റോഗ്രാം നിർമിക്കുന്നതിന് ചരത്തിൻ്റെ വില X അക്ഷത്തിലും ആവൃത്തി Y അക്ഷത്തിലും എടുക്കുന്നു.


Related Questions:

തന്നിരിക്കുന്ന ഡാറ്റയുടെ മൂന്നാം ചതുരംശം കണ്ടെത്തുക. 1,2,3,4,5,6,7,8,9,10,11
A card is selected from a pack of 52 cards.Calculate the probability that the card is an ace of spades
ക്ലാസുകളുടെ ഉയർന്നപരിധികൾ X അക്ഷത്തിലും ആരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തിക്കൊണ്ടു വരയ്ക്കുന്ന വക്രമാണ് _________
രണ്ടു സംഖ്യകളുടെ മാധ്യം 7.5 ഉം ജ്യാമിതീയ മാധ്യം 6 ഉം ആയാൽ സംഖ്യകൾ കണ്ടെത്തുക
X , Y എന്നിവ രണ്ടു അനിയത ചരമാണെങ്കിൽ XY ഒരു