Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ പ്രകാശമാനമായ ഗ്രഹം:

Aശുക്രൻ

Bചൊവ്വ

Cബുധൻ

Dഭൂമി

Answer:

A. ശുക്രൻ

Read Explanation:

  • സൗരയുഥത്തിലെ അഷ്ടഗ്രഹങ്ങൾ - ( സൂര്യനില്‍ നിന്നുള്ള അകലം പ്രകാരം ) ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്‌, നെപ്ട്യൂണ്‍
  • സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹം - വ്യാഴം
  • സൗരയുഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധന്‍
  • സൂര്യനിൽ നിന്നുള്ള ഏറ്റവും ദൂരെയുള്ള ഗ്രഹമാണ് - നെപ്ട്യൂണ്‍.
  • ഏറ്റവും ചൂടേറിയ ഗ്രഹമാണ് - ശുക്രൻ ,ഏറ്റവും തണുത്ത ഗ്രഹമാണ് - യുറാനസ്വ
  • വസ്തുക്കൾക്ക് ഉയർന്ന ഭാരം അനുഭവപ്പെടുന്ന ഗ്രഹമാണ് വ്യാഴം
  • ചുവന്ന ഗ്രഹം', 'തുരുമ്പിച്ച ഗ്രഹം' എന്നീ പേരുകളുള്ളത് ചൊവ്വയ്ക്കാണ്
  • 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്നതും ശുക്രനാണ്പലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം വ്യാഴമാണ്‌

Related Questions:

What is the most significant greenhouse gas responsible for global warming?
ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏത് ?
ലോക തണ്ണീര്‍തട ദിന (World Wet Land Day) മായി ആചരിക്കുന്നത്?
ഏറ്റവും വലിയ കരീബിയൻ ദ്വീപ് ഏതാണ് ?
In which year did noise pollution laws come into effect in India?