App Logo

No.1 PSC Learning App

1M+ Downloads
മധ്യകാലയുഗത്തിൽ യൂറോപ്പിലെ അതിശക്തമായ സ്ഥാപനം ...................................... ആയിരുന്നു.

Aറോമൻ കത്തോലിക്ക സഭ

Bറോമൻ രാജധാനി

Cറോമൻ കിരീടവും നീതിപീഠവും

Dറോമൻ ഓർത്തഡോക്സ് സഭ

Answer:

A. റോമൻ കത്തോലിക്ക സഭ

Read Explanation:

  • മധ്യകാലയുഗത്തിൽ യൂറോപ്പിലെ അതിശക്തമായ സ്ഥാപനം റോമൻ കത്തോലിക്ക സഭ ആയിരുന്നു.
  • മധ്യകാലഘട്ടത്തിൽ നഗരങ്ങളിൽ സ്ഥാപിച്ച വ്യാപാര കൂട്ടായ്മയാണ് ഗിൽഡുകൾ
  • ഗിൽഡുകളുടെ തലവൻ മാസ്റ്റർ ക്രാഫ്റ്റ്മാൻ, ദിവസക്കൂലിക്കാരായ ജേർണിമാൻ തൊഴിൽ പരിശീലനത്തിനെത്തുന്ന അപ്രന്റിസുകൾ എന്നിവർ ഗിൽഡുകളുടെ പ്രധാന ചുമതലക്കാരായിരുന്നു.
  • മധ്യകാല മതജീവിതത്തിന്റെ ഒരു പ്രധാന സംഭാവനയായിരുന്നു സന്യാസാശ്രമ ജീവിതം

Related Questions:

ഫ്യൂഡലിസത്തിന്റെ ഉത്ഭവം ?
യൂണിവേഴ്സിറ്റികളുടെ നാട് എന്നറിയപ്പെടുന്നത് ?
മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് ?
യൂറോപ്പിൽ നവോത്ഥാനത്തിന് തുടക്കമായ സംഭവം ?
മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?