The mother was angry ……..her son. Choose the correct preposition.
Aat
Bin
Cwith
Dof
Answer:
C. with
Read Explanation:
angry എന്ന വാക്കിന് ശേഷം person വരികയാണെങ്കിൽ with എന്ന preposition ഉം angry എന്ന വാക്കിന് ശേഷം things വരികയാണെങ്കിൽ at എന്ന preposition ഉം ഉപയോഗിക്കുന്നു.ഇവിടെ angry എന്ന വാക്കിന് ശേഷം servant(person) വന്നതിനാൽ with എന്ന preposition ഉപയോഗിക്കുന്നു.