ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് .Aപരിക്രമണംBഭ്രമണംCനേർരേഖാ ചലനംDവർത്തുള ചലനംAnswer: B. ഭ്രമണം Read Explanation: ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം . ചലിക്കുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനമാണ് പരിക്രമണം.Read more in App