App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര ?

Aപൂർവഘട്ടം

Bസാത്പുര

Cആരവല്ലി

Dവിന്ധ്യപർവ്വതം

Answer:

D. വിന്ധ്യപർവ്വതം


Related Questions:

ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

ഇന്ത്യയിലെ ഏക അഗ്നിപർവതമായ ‘ബാരൺ’ സ്ഥിതിചെയ്യുന്നത് ?

Which one of the following is the oldest mountain range in India?

താഴെപ്പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?