Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തുന്നതിനായ് തുടങ്ങിയ സെന്റർ സയൻസ് ആൻഡ് എൻവയോൺമെന്റ് എന്ന പ്രസ്ഥാനം ആരംഭിച്ചത് :

Aസുന്ദർലാൽ ബഹുഗുണ

Bഅനിൽ അഗർവാൾ

Cസ്വാമി ചിദാനന്ദ്ജി

Dകുൽദീപ് സിംഗ്

Answer:

B. അനിൽ അഗർവാൾ

Read Explanation:

ചിപ്കോ പ്രസ്ഥാനം - സുന്ദർലാൽ ബഹുഗുണ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത്?
നാഷണൽ ഷിപ്പ് ഡിസൈൻ ആന്റ് റിസേർച്ച് സെന്ററിന്റെ ആസ്ഥാനം ?
Indian Bureau of Mines has its headquarters at
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത്
'ആൾ ഇന്ത്യ മലേറിയ' ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?