Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ?

Aസമചലനം

Bസമമന്ദീകരണ ചലനം

Cഭ്രമണ ചലനം

Dചക്രഗതി

Answer:

A. സമചലനം

Read Explanation:

  • ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം 

  • സമചലനം - നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു , സമയത്തിന്റെ തുല്യ ഇടവേളകളിൽ തുല്യദൂരങ്ങൾ സഞ്ചരിച്ചാൽ ആ ചലനം അറിയപ്പെടുന്നത് 

    ഉദാ : വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം 

  • നേർരേഖാ ചലനം - ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനം 

    ഉദാ : ഞെട്ടറ്റ് വീഴുന്ന മാമ്പഴം 

  • ഭ്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം 

    ഉദാ : കറങ്ങുന്ന പമ്പരം 

  • പരിക്രമണം -  കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം 

    ഉദാ : കറങ്ങുന്ന ഫാനിന്റെ ദളങ്ങളുടെ ചലനം 

  • വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം 

    ഉദാ : ചരടിൽ കെട്ടിയ കല്ലിന്റെ ചലനം 


Related Questions:

Period of oscillation, of a pendulum, oscillating in a freely falling lift
ഒരു വസ്തുവിന്റെ ജഡത്വം ആശ്ര യിച്ചിരിക്കുന്ന ഘടകം
തെറ്റായ പ്രസ്‌താവന തിരിച്ചറിയുക :

ചലനത്തെ സംബന്ധിച്ച ചില പ്രസ്താവനകൾ തന്നിരിക്കുന്നു.ഇവയിൽ ശരിയായത്

  1. പ്രവേഗം പൂജ്യമായാൽ ത്വരണവും പൂജ്യമായിരിക്കും.
  2. സമപ്രവേഗത്തിൽ സഞ്ചരിക്കുന്ന വസ്തുവിൻ്റെ ത്വരണം പൂജ്യമാണ്.
  3. നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ദൂരവും സ്ഥാനാന്തരത്തിന്റെ അളവും തുല്യമാണ്
    ക്രിക്കറ്റ് കളിയിൽ ഒരു ബാറ്റ്സ്മാൻ പന്ത് തറനിരപ്പിൽ നിന്നും 45 ഡിഗ്രി കോണളവിൽ അടിച്ചാലാണ് സിക്സർ ലഭിക്കാൻ ഏറ്റവും സാധ്യത. ഇതിനു പിന്നിലെ ശാസ്ത്രീയ കാരണം ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത് ?