App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനമാണ്

Aഭ്രമണം

Bവർത്തുളചലനം

Cദോലനം

Dനേർരേഖാ ചലനം

Answer:

D. നേർരേഖാ ചലനം

Read Explanation:

Note:

  • ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനമാണ് നേർരേഖാ ചലനം (Linear motion). 
  • സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം (Rotation). 
  • വൃത്താകാര പാതയിലൂടെയുള്ള ചലനമാണ് വർത്തുളചലനം (Circular motion).
  • വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം (Oscillation)

Related Questions:

ദ്രുത ഗതിയിലുള്ള ദോലന ചലനങ്ങൾ അറിയപ്പെടുന്നത്
ഭൂമിയോടൊപ്പം ചലിക്കുന്ന വസ്തുക്കൾ ഏതാണ് ?
' ക്ലോക്കിന്റെ സൂചിയുടെ അഗ്രഭാഗം ' ഏത് ചലനം കാണിക്കുന്നു ?

താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?

  1. ക്ലോക്കിലെ പെന്‍ഡുലത്തിന്‍റെ ചലനം
  2. ഊഞ്ഞാലിന്‍റെ ചലനം
  3. തൂക്കിയിട്ട തൂക്കുവിളക്കിന്‍റെ ചലനം
ഒരു വസ്തു തുലനസ്ഥാനത്തേ ആസ്പദമാക്കി ഇരുവശത്തേക്കും ചലിക്കുന്നതാണ് :