App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആദ്യത്തെ ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിതം പറയുന്ന 2025 ഒക്ടോബർ 31 ന് റിലീസ് ചെയ്യുന്ന സിനിമ .?

Aസർദാർ ദി ഗ്രേറ്റ്

Bമാൻ ഒഫ് സ്റ്റീൽ സർദാർ'

Cഇന്ത്യൻ ലോഹപുരുഷൻ

Dപട്ടേൽ: ദി ഐൻ സ്റ്റീൻ

Answer:

B. മാൻ ഒഫ് സ്റ്റീൽ സർദാർ'

Read Explanation:

• പട്ടേലിന്റെ 150-ാംജന്മശതാബ്ദി ദിനത്തിൽ റിലീസ് എന്ന പ്രത്യേകത കൂടിയുണ്ട്.

• ഹിന്ദി, ഗുജറാത്തി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

• വേദിഷ് സാവേരി യാണ് പട്ടേലിനെ അവതരിപ്പിക്കുന്നത്.

• സംവിധാനം - മിഹിർ ഭൂത


Related Questions:

റിസർവ് ബാങ്ക് ഗവർണർ,യു.ജി.സി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ച ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?
' ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ' എന്ന തസ്തിക സൃഷ്ട്ടിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു ?

താഴെ പറയുന്നതി ശരിയായ പ്രസ്താവന ഏതാണ് ? 

A) സ്വാതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തി ജവഹർ ലാൽ നെഹ്‌റു ആണ് 

B) പ്രശസ്തമായ ടൈം മാഗസിൻ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർ ലാൽ നെഹ്‌റു 

ഇന്ത്യയിലെ ആദ്യ വനിതാ കേന്ദ്രമന്ത്രി ആരാണ്?
In 1946,an Interim Cabinet in India, headed by the leadership of :