App Logo

No.1 PSC Learning App

1M+ Downloads
മുരുഗപ്പ ഗോൾഡ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഹോക്കി

Cഫുട്ബോൾ

Dബാസ്കറ്റ്ബാൾ

Answer:

B. ഹോക്കി


Related Questions:

അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?
സാക്ഷി മാലിക്കിന് പത്മശ്രീ അവാർഡ് നേടിക്കൊടുത്ത ഇനം?
'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?
2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫൈനലിൽ സർവീസസിന് വേണ്ടി വിജയ ഗോൾ നേടിയ മലയാളി താരം ആര് ?
ബീച്ച് വോളിബോൾ ടീമിലെ കളിക്കാരുടെ എണ്ണം?