Challenger App

No.1 PSC Learning App

1M+ Downloads
ഔരസാശായത്തിൻ്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളി?

Aഡയഫ്രം

Bഗ്രസനി

Cബ്രോങ്കി

Dഇവയൊന്നുമല്ല

Answer:

A. ഡയഫ്രം

Read Explanation:

ഉദരാശയത്തെയും ഓരാശയത്തെയും വേർതിരിക്കുന്ന പേശി നിർമ്മിത ഭിത്തി - ഡയഫ്രം.


Related Questions:

RICE എന്തിനുള്ള പ്രഥമ ശുശ്രൂഷയാണ് ?
ശ്വസനം മനുഷ്യനിൽ വിശ്രമ അവസ്ഥയിൽ എങ്ങനെയായിരിക്കും?
പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത് ?
കീഴ് താടിയെല്ലിന്റെ പേര്?
മനുഷ്യൻ ജനിക്കുമ്പോൾ ശരീരത്തിലെ കശേരുക്കളുടെ എണ്ണം?