App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ വിടവാങ്ങിയ നാഗാലാൻഡ് ഗവർണറും മുതിർന്ന ബിജെപി നേതാവുമായി വ്യക്തി?

Aആരിഫ് മുഹമ്മദ് ഖാൻ

BL.ഗണേശൻ

Cകൽരാജ് മിശ്ര

Dതഥാഗത റോയ്

Answer:

B. L.ഗണേശൻ

Read Explanation:

  • മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗം

  • സ്വദേശം -തമിഴ്നാട്

  • മണിപ്പുർ ഗവർണറായും പ്രവർത്തിട്ടുണ്ട്


Related Questions:

കൊച്ചി -മംഗളുരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്തത് ആര് ?
ഇന്ത്യയിലെ ആദ്യ Mobile Honey Processing Van നിലവില്‍ വന്നത് എവിടെ?
ഇന്ത്യയിൽ എവിടെയാണ് ഡിസ്ട്രിക്ട് ഗുഡ് ഗവേർണിംഗ് ഇന്ഡക്സ് ആരംഭിച്ചത് ?
2019-ലെ World Habitat Award നേടിയ സംസ്ഥാനം ?
Who is the Chairperson of the Technical Committee of Jal Shakti Ministry, which recommended 5 solutions for water sanitation?