Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിനു നല്കിയ പേര് :

Aഅനുഷ്ക

Bകയ

Cഅഹല്യ

Dആസ്ത

Answer:

D. ആസ്ത


Related Questions:

"നിങ്ങൾ എന്തെങ്കിലും നടപ്പിലാക്കുന്നതിന് മുൻപ് നിങ്ങൾ കണ്ട പാവപ്പെട്ടവും നിസ്സഹായനും ആയ ഒരാളുടെ മുഖം ഓർക്കുക; ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത് അവന് എങ്ങിനെ സഹായകരമാകുമെന്ന് സ്വയം ചോദിക്കുക " ഇങ്ങനെ പറഞ്ഞതാരാണ് ?
മക്മോഹൻ ലൈന് പ്രാധാന്യം ലഭിക്കാൻ കാരണമായ ഷിംല കൺവെൻഷൻ നടന്നത് എന്നായിരുന്നു ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യയുടെ ദേശീയ കലണ്ടർ  ശകവർഷം ആണ് 

2. A D 78  ൽ കനിഷ്കൻ ആണ്  ശകവർഷം ആരംഭിച്ചത്

3. ദേശീയ കലണ്ടർ അംഗീകരിച്ചത് 1950 ജനുവരി 24 ന് ആണ് 

4. ശകവർഷത്തിലെ ആദ്യ മാസം ആണ് ഫൽഗുനം 

2022 ഫെബ്രുവരി 5 ന് നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുന്ന 216 അടി ഉയരമുള്ള രാമാനുജ ആചാര്യരുടെ പ്രതിമ ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

താഴെ പറയുന്ന പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഇന്ത്യയിലെ വൈധ്യുതോല്പാദനത്തിൽ അവയുടെ സംഭാവന കുറയുന്ന ക്രമത്തിൽ ക്രമീകരിക്കുക :

1.സൗരോർജം

2.കാറ്റുശക്തി

3.ബയോമാസ്സ്