Challenger App

No.1 PSC Learning App

1M+ Downloads
കേരളം എന്ന പേര് ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടതാണ്?

Aനെല്ല്

Bകവുങ്ങ്

Cവാഴ

Dതെങ്ങ്

Answer:

D. തെങ്ങ്

Read Explanation:

  • കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം - തെങ്ങ് 
  • തെങ്ങിന്റെ ശാസ്ത്രീയ നാമം - Cocos nucifera 
  • കേരളത്തിന്റെ ഔദ്യോഗിക പുഷ്പം - കണിക്കൊന്ന ( Cassia fistula )
  • കേരളത്തിന്റെ ഔദ്യോഗിക ഫലം - ചക്ക ( Artocarpus heterophyllus )
  • കേരളത്തിന്റെ ഔദ്യോഗിക മത്സ്യം - കരിമീൻ ( Etroplus suratensis )
  • കേരളത്തിന്റെ ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ ( Buceros bicornis )

Related Questions:

അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
Chandrashankara is a hybrid of which:
കേരളം മുഴുവന്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ കുടുംബശ്രീ മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഏത് ?

താഴെപ്പറയുന്നവയിൽ കേരളത്തിലെ നെല്ലിനങ്ങൾ ഏതെല്ലാം?

i.പവിത്ര

ii.ജ്വാലാമുഖി

iii.ജ്യോതിക

iv.അന്നപൂർണ