App Logo

No.1 PSC Learning App

1M+ Downloads
ഗ്രൂപ്പ് 1 മൂലക കുടുംബത്തിന്റെ പേര്

Aആൽക്കലി ലോഹങ്ങൾ

Bഹാലോജൻസ്

Cആൽക്കലൈൻ എർത്ത് ലോഹങ്ങൾ

Dനോബിള്‍ ഗ്യാസുകൾ

Answer:

A. ആൽക്കലി ലോഹങ്ങൾ

Read Explanation:

Screenshot 2025-01-16 at 5.24.03 PM.png

Related Questions:

ജെ.ജെ തോംസൺന്റെ കണ്ടു പിടിത്തങ്ങൾ ശാസ്ത്രലോകം അംഗീകരിച്ച വർഷം?
മൂലകങ്ങളെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീകരിച്ചത് ---- ആണ്.
ഉപ ഊർജനിലകളിൽ അഥവാ സബ്ഷെല്ലുകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ ഉണ്ട്. ഇവ ഏത് പേരിൽ അറിയപ്പെടുന്നു ?
ഓക്സിജന്റെ അറ്റോമിക സഖ്യ എത്ര ആണ് ?
ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് കാർബൺ കുടുംബം എന്ന് വിളിക്കുന്നത് ?