Challenger App

No.1 PSC Learning App

1M+ Downloads
ഗ്രൂപ്പ് 18 മൂലക കുടുംബത്തിന്റെ പേര്

Aബോറോൺ

Bഹാലോജൻങ്ങൾ

Cനൈട്രജൻ

Dഉൽക്കൃഷ്ട വാതകങ്ങൾ

Answer:

D. ഉൽക്കൃഷ്ട വാതകങ്ങൾ

Read Explanation:

Screenshot 2025-01-16 at 5.24.03 PM.png

Related Questions:

ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണിക് ഊർജ്ജത്തിന് എന്ത് സംഭവിക്കുന്നു ?
സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത് ----.
ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
റെയർ എർത്ത്സ് (Rare Earths) മൂലകങ്ങൾ എന്നറിയപ്പെടുന്നത് :
ഓക്സിജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?