ക്ഷയരോഗികൾക്ക് മാസംതോറും 500 രൂപ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ പദ്ധതിയുടെ പേര് ?
Aപ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന
Bസ്റ്റാൻഡ് അപ് ഇന്ത്യാ സ്കീം
Cപ്രധാൻമന്ത്രി റോജ്ഗർ പ്രൊട്ടക്ഷൻ യോജന
Dനിക്ഷയ് പോഷൺ യോജന
Aപ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന
Bസ്റ്റാൻഡ് അപ് ഇന്ത്യാ സ്കീം
Cപ്രധാൻമന്ത്രി റോജ്ഗർ പ്രൊട്ടക്ഷൻ യോജന
Dനിക്ഷയ് പോഷൺ യോജന
Related Questions:
ആം ആദ്‌മി ബീമ യോജനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന
2.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്.
3.2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.
4.ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.