Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) താഴെപ്പറയുന്ന ഏത് നിയമത്തിന് കീഴിലായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ്?

Aദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2008

B​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2009

C​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010

D​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2011

Answer:

C. ​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010

Read Explanation:

ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം (2010) പ്രകാരം പരിസ്ഥിതി സംരക്ഷണം, വനങ്ങളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായും വേഗത്തിലും തീർപ്പാക്കുന്നതിനായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT): ആസ്ഥാനം: ന്യൂഡൽഹി.


Related Questions:

ഇന്ത്യയിൽ COTPA നിയമം നടപ്പിലാക്കാൻ വഴിയൊരുക്കിയ WHO സമ്മേളനം ഏത് ?
94-ാം ഭരണഘടനാ ഭേദഗതിയ്ക്ക് മുൻപ് ആദിവാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് ബാധകമായിരുന്നത് ഏതെല്ലാം സംസഥാനങ്ങളിൽ?
കമ്പ്യൂട്ടർ ഹാക്കിങ്/ കംപ്യൂട്ടർ റിലേറ്റഡ് ഒഫൻസുമായി ബന്ധപ്പെട്ട ഐ.ടി ആക്ടിലെ വകുപ്പ്?
ലോകായുക്തയെ ആദ്യമായി നിയമിച്ച സംസ്ഥാനം ഏതാണ് ?
സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം :