App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ പാർക്ക് ഗിണ്ടി ഏത് നഗരത്തിന് സമീപമാണ് ?

Aഡൽഹി

Bബാംഗ്ലൂർ

Cമുംബൈ

Dചെന്നൈ

Answer:

D. ചെന്നൈ

Read Explanation:

 ഗിണ്ടി ദേശീയോദ്യാനം

  • തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗിണ്ടി ദേശീയോദ്യാനം
  • ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഗിണ്ടി.
  • 1976-ലാണ് ഇത് നിലവിൽ വന്നത്.
  • ഇതിനോട് ചേർന്ന് ഒരു മൃഗശാലയും പാമ്പു വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു.
  • ഇന്ത്യയിലെ 8-ാംമത്തെ ചെറിയ ദേശീയോദ്യാനമാണ് ഗിണ്ടി ദേശീയോദ്യാനം.

Related Questions:

The animal which appears on the logo of WWF is?
The first COP meeting was held in Berlin, Germany in March _________?
മൊത്തം ആഗോള കാർബണിന്റെ എത്ര ശതമാനം അന്തരീക്ഷ കാർബൺ ആണ്?
The Horticulture Department of which state has proposed to set up a flower processing centre ?
Which among the following ministry gives Medini Puraskar every year?