App Logo

No.1 PSC Learning App

1M+ Downloads

ദേശീയ ഉദ്യാനങ്ങളും അവ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷങ്ങളും താഴെ തന്നിരിക്കുന്നു.ശരിയായ ക്രമപ്പെടുത്തൽ കണ്ടെത്തുക:

സൈലൻറ് വാലി 2003
പാമ്പാടുംചോല 2003
ആനമുടി ചോല 1984
ഇരവികുളം 1978

AA-2, B-1, C-3, D-4

BA-3, B-2, C-1, D-4

CA-2, B-3, C-1, D-4

DA-4, B-3, C-2, D-1

Answer:

B. A-3, B-2, C-1, D-4

Read Explanation:

  • ഇരവികുളം ദേശീയോദ്യാനം : 1978
  • സൈലൻറ് വാലി : 1984
  • ആനമുടി ചോല : 2003
  • മതികെട്ടാൻ ചോല : 2003
  • പാമ്പാടുംചോല : 2003

Related Questions:

സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത് :
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എവിടെയാണ്?
ഇരവികുളം നാഷണൽ പാർക്ക് ഏത് ജില്ലയിലാണ് ?
Silent Valley was declared as a National Park in ?
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?